Curriculum
ജീവിത നിപുണതകളും മാതൃ നിപുണതകളും
ഉള്ളടക്കം
അദ്ധ്യായം- 1
ജീവിത നിപുണതകൾ
1.1 ആമുഖം
1.2 പഠനോദ്ദേശ്യങ്ങൾ
1.3 ജീവിത നിപുണതകൾ
1.4 എന്തുകൊണ്ട് നിത്യജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുു?
1.5 നിത്യജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുതിനുള്ള വഴികൾ
1.6. നിപുണത വികസനത്തിന്റെ അവശ്യകത
1.7 ജീവിത നിപുണതകളുടെ വർഗ്ഗീകരണം
1.7.1 പൊതു നിപുണതകൾ
1.7.2. പ്രശ്നാധിഷ്ഠിത നിപുണതകൾ
1.7.3 മേഖലാ വൈദഗ്ധ്യ നിപുണതകൾ
1.8 സംഗ്രഹം
1.9. ചോദ്യങ്ങൾ
അദ്ധ്യായം – 2
ജീവിത വിജയം ജീവിത നിപുണതകളിലൂടെ
2.1 ആമുഖം
2.2 പഠനോദ്ദേശ്യങ്ങൾ
2.3 കഴിവുകളുടെ വികസന പ്രക്രിയ
2.4. ജീവിതവിജയം ജീവിത നിപുണതകളിലൂടെ
2.5. ജീവിത നിപുണത എങ്ങനെ രൂപപ്പെടുു
2.6 വ്യക്തിത്വവും വ്യക്തിത്വ വികസനവും
2.7 മെച്ചപ്പെടുത്തേണ്ട ഗുണങ്ങൾ
2.8. ഒഴിവാക്കേണ്ട ദോഷങ്ങൾ
2.9. ജീവിത നിപുണതയിലൂടെ വ്യക്തിത്വ വികസനം
2.10. വ്യക്തിത്വ വികസനത്തിനു വേണ്ട പ്രായോഗിക സൂക്തങ്ങൾ
2.11. വ്യക്തിത്വ വികസനത്തിലൂടെ നേതൃത്വം
2.12 എങ്ങനെ നേതാവാകാം
2.13. ചില മനുഷ്യവികസന സൂക്തങ്ങൾ
2.14 സംഗ്രഹം
2.15. ചോദ്യങ്ങൾ
അദ്ധ്യായം-3
സ്വയാവബോധം
3.1. ആമുഖം
3.2. പഠനോദ്ദേശ്യങ്ങൾ
3.3. സ്വാത്മാവ്
3.4. സ്വയാവബോധം
3.5 സ്വയാവബോധത്തിന്റെ ആവശ്യകത
3.6 സ്വയാവബോധം എങ്ങനെ മെച്ചപ്പെടുത്താം
3.7. സംഗ്രഹം
3.8. ചോദ്യങ്ങൾ
അദ്ധ്യായം 4
തന്മയീഭാവം
4.1 ആമുഖം
4.2 പഠനോദ്ദേശ്യങ്ങൾ
4.3 തന്മയീഭാവം
4.4 സഹതാപവും തന്മയീഭാവവും
4.5 തന്മയീഭാവത്തിന്റെ വിവിധ തലങ്ങൾ
4.6. തന്മയീഭാവത്തിന്റെ ഘടകങ്ങൾ
4.7. തന്മയീഭാവം എങ്ങനെ മെച്ചപ്പെടുത്താം
4.8. തന്മയിഭാവമുള്ള ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകൾ
4.9. കുട്ടികളോട് തന്മയീഭാവത്തോടെ പെരുമാറാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
4.10. സംഗ്രഹം
4.11. ചോദ്യങ്ങൾ
മൗലിക ചിന്തയ്ക്കുള്ള ചോദ്യങ്ങൾ
ആധാര ഗ്രന്ഥങ്ങൾ
പുസ്തകത്തെക്കുറിച്ച്
ജീവിത നിപുണതാ വിദ്യാഭ്യാസത്തെക്കുറിച്ച് 6 മാസം നീണ്ടു നില്ക്കുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് സ്വാഗതം. എന്താണ് ജീവിത നിപുണത? നമ്മുടെ ദൈനംദിന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തിയെടുക്കാൻ സഹായിക്കുന്ന പ്രാവീണ്യത്തെയാണ് ജീവിത നിപുണതകൾ എന്നതു കൊണ്ടുദ്ദേശിക്കുത്. നമുക്കില്ലാത്ത കഴിവുകൾ പരിശീലിച്ചും ഉള്ളവ മെച്ചപ്പെടുത്തിയും ദൈനംദിന ജീവിതത്തിലെ ഓരോ പ്രവർത്തനവും മികച്ച രീതിയിൽ ചെയ്യാൻ നമ്മെ സഹായിക്കുന്ന കഴിവുകളാണ് ജീവിത നിപുണതകൾ. നാം ചെയ്യുന്ന ഓരോ ജോലിയിലും നമ്മെ സഹായിക്കാനും വഴികാട്ടാനും മറ്റാരെങ്കിലും നമ്മോടൊപ്പമുണ്ടെങ്കിൽ ജോലി എളുപ്പത്തിൽ ചെയ്യാനും കൂടുതൽ ഫലപ്രാപ്തി നേടാനും സഹായിക്കും എന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടാവുമല്ലോ. അതുപോലെ, നാം ചെയ്യുന്ന ഓരോ കാര്യങ്ങളിലും നമ്മെ സഹായിക്കാൻ ‘നമുക്കുള്ളിലുള്ള മറ്റൊരാൾ’ ആണ് ജീവിത നിപുണതകൾ.
ജീവിത നിപുണതാ വിദ്യാഭ്യാസത്തെക്കുറിച്ച് 6 മാസം നീണ്ടുനില്ക്കു സർട്ടിഫിക്കറ്റ് പ്രോഗ്രാമിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള 4 പുസ്തകങ്ങളിൽ ഓമത്തെ പുസ്തകമാണിത്. ഈ പുസ്തകത്തിൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ ജീവിത നിപുണതകൾക്കുള്ള പ്രാധാന്യം മനസ്റ്റിലാക്കാനായി അവയുടെ പ്രസക്തിയും അർത്ഥവും വ്യാപ്തിയും വിശകലനം ചെയ്യുന്നു. ഈ പുസ്തകം വായിക്കുതിലൂടെ നമ്മുടെ ജീവിതത്തിൽ ജീവിത നിപുണതകൾക്കുള്ള പരമപ്രധാ നമായ പങ്കിനെക്കുറിച്ച് നമുക്ക് ബോധ്യപ്പെടും. നാല് അദ്ധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ജീവിത നിപുണതകളെക്കുറിച്ച് ((Life Skills) പ്രാഥമികമായ വിവരങ്ങളാണ് ഓന്നാമത്തെ അദ്ധ്യായത്തിൽ വിവരിച്ചിരിക്കുത്. രണ്ടാമത്തെ അദ്ധ്യായത്തിൽ ജീവിത നിപുണതകളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ എങ്ങനെ വ്യക്തിത്വ ഗുണങ്ങൾ മെച്ചപ്പെടുത്താം എന്ന് ബോധ്യപ്പെടുത്തുന്നു.
ജീവിത നിപുണതകളെ 5 വിഭാഗമായി തിരിച്ചിട്ടുണ്ട്. അവ ചുവടെ ചേർക്കുന്നു.
ഇവയിൽ ഓമത്തെ വിഭാഗത്തിൽപ്പെട്ട മാതൃനിപുണതകളാണ് 3, 4 അദ്ധ്യായങ്ങളിൽ വിശദീകരിക്കുത്. മൂന്നാം അദ്ധ്യായത്തിൽ മാത്യ നിപുണതകളിലെ ആദ്യത്തെ നിപുണതയായ സ്വയാവബോധത്തെ (Self awareness) ക്കുറിച്ചാണ് പരാമർശിക്കുത്. നാലാമദ്ധ്യായത്തിൽ രണ്ടാമത്തെ പ്രധാന നിപുണതയായ തന്മയീഭാവത്തെക്കുറിച്ച് വിശദീകരിക്കുന്നു.
ഉദ്ദേശങ്ങൾ
അദ്ധ്യായങ്ങൾ
Not a member yet? Register now
Are you a member? Login now