Curriculum
പുസ്തകം- 3
പ്രേശ്നപരിഹാര നിപുണതകളും
മാനസിക പൊരുത്തപ്പെടലിനുവേണ്ട നിപുണതകളും
അദ്ധ്യായം -1 തീരുമാനമെടുക്കാനുള്ള നിപുണത
1.1. ആമുഖം
1.2. പഠനോദ്ദേശ്യങ്ങള്‍
1.3. തീരുമാനം എടുക്കുന്നതിനുള്ള നിപുണതകളുടെ പ്രാധാന്യം
1.4. വിവിധതരം തീരുമാനങ്ങള്‍
1.4.1. മാറ്റാന്‍ പറ്റാത്ത തീരുമാനങ്ങള്‍
1.4.2. മാറ്റാന്‍ കഴിയുന്ന തീരുമാനങ്ങള്‍
1.4.3. പരീക്ഷണ തീരുമാനങ്ങള്‍
1.4.4. വ്യക്തത ഇല്ലങ്കിലും ഇറങ്ങിപുറപ്പെടാനുള്ള തീരുമാനങ്ങള്‍
1.4.5. ഘട്ടം ഘട്ടമായി എടുക്കുന്ന തീരുമാനങ്ങള്‍
1.4.6. ഭീഷണിയുള്ള തീരുമാനങ്ങള്‍
1.4.7. വ്യവസ്ഥയോടെയുള്ള തീരുമാനങ്ങള്‍
1.4.8. വൈകിക്കേണ്ട തീരുമാനങ്ങള്‍
1.4.9. പെട്ടെന്ന് എടുക്കേണ്ട തീരുമാനങ്ങള്‍
1.5. തീരുമാനത്തിലേക്കുള്ള പടവുകള്‍
1.6. തീരുമാനങ്ങളുടെ വര്‍ഗ്ഗീകരണം
1.7. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഉണ്ടാകുന്ന തടസ്സങ്ങളും പരിഹാരങ്ങളും
1.7.1. ശരിയായ തീരുമാനത്തിലേക്കുള്ള തടസ്സങ്ങള്‍
1.7.2. പരിഹാരങ്ങള്‍
1.8. സംഗ്രഹം
1.9. ചോദ്യങ്ങള്‍
അദ്ധ്യായം -2 പ്രേശ്നപരിഹാര നിപുണത
2.1. ആമുഖം
2.2. പഠനോദ്ദേശ്യങ്ങള്‍
2.3. പ്രശ്നപരിഹാര നിപുണത
2.4. പ്രശ്ന പരിഹാര പ്രക്രിയയില്‍ ശ്രദ്ധിക്കേ ഘടകങ്ങള്‍
2.4.1. പ്രശ്നപരിഹാരത്തെക്കുറിച്ചുള്ള അവബോധം
2.4.2. പ്രശ്നം നിര്‍വചിക്കുക
2.4.3. പ്രശ്നത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കുക
2.4.4. കാരണം പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക
2.4.5. പ്രശ്നകാരണങ്ങള്‍ മുന്‍ഗണന അനുസരിച്ച് ക്രമീകരിക്കുക
2.4.6. സാധ്യതയുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ തിരിച്ചറിയുക
2.4.7. ഏറ്റവും മികച്ച പരിഹാരത്തിന് സാധ്യതയുള്ള പരിഹാരങ്ങള്‍ വിലയിരുത്തുക
2.4.8. ഏറ്റവും ഉചിതമായ തീരുമാനം നടപ്പിലാക്കുക
2.4.8.1. പരിഹാരം നടപ്പിലാക്കുന്നതിനുള്ള ആസൂത്രണവും തയ്യാറടുപ്പും
2.4.8.2. പ്രവര്‍ത്തനം നടപ്പിലാക്കുകയും നിരീക്ഷിക്കുകയും ചെയ്യുക
2.4.8.3. തിരുത്തല്‍ നടപടി
2.4.9. പരിഹാരത്തിന്റെ അനന്തരഫലങ്ങള്‍ വിശകലനം ചെയ്യുക
2.5. പ്രശ്ന പരിഹാരപ്രക്രിയയിലെ പ്രധാന പ്രതിബന്ധങ്ങള്‍
2.5.1 സ്ഥിരീകരണ പക്ഷപാതം
2.5.2. മൈന്‍ഡ് സെറ്റ്
2.5.3. ഫങ്ഷണല്‍ ഫിറ്റ്സെഡ്നെസ്
2.5.4. അനാവശ്യ നിയന്ത്രണങ്ങള്‍
2.5.5. അപ്രസക്തമായ വിവരങ്ങള്‍
2.6. സംഗ്രഹം
2.7. ചോദ്യങ്ങള്‍
അദ്ധ്യായം -3 വൈകാരിക പൊരുത്തപ്പെടൽ
3.1. ആമുഖം
3.2. പഠനോദ്ദേശ്യങ്ങള്‍
3.3. വൈകാരിക പൊരുത്തപ്പെടല്‍
3.4. വൈകാരികാവസ്ഥയുടെ സ്വഭാവ സവിശേഷതകള്‍
3.5. അധിക വൈകാരികാവസ്ഥ ശരീരത്തിലുാക്കുന്ന മാറ്റങ്ങള്‍
3.6. വൈകാരികതയുടെ ബാഹ്യ പ്രതിഫലനം
3.7. അധിക വൈകാരികാവസ്ഥയെ എങ്ങനെ നിയന്ത്രിക്കാം.
3.8. മുതിര്‍ന്നവര്‍ക്ക് കുട്ടികളെ എങ്ങനെ പിന്തുണയ്ക്കാം
3.9. കൗമാരക്കാര്‍ക്ക് പിന്തുണ ആവശ്യമായ പ്രധാന മേഖലകള്‍
3.10. വികാരങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
3.11. സംഗ്രഹം
3.12. ചോദ്യങ്ങള്‍
അദ്ധ്യായം -4 മാനസിക പിരിമുറുക്കം
4.1. ആമുഖം
4.2. പഠനോദ്ദേശ്യങ്ങള്‍
4.3. മാനസ്സിക പിരിമുറുക്കം
4.4. നിര്‍വചനങ്ങള്‍
4.5. സമ്മര്‍ദ്ദത്തിന്റെ വിവിധ തരങ്ങള്‍
4.6. മാനസ്സിക സമ്മര്ദ്ദമുാകാന് സാധ്യതയുള്ള സന്ദര്‍ഭങ്ങള്‍
4.7. മാനസ്സിക പിരിമുറുക്കം മൂലം ഉാകുന്ന ചില പ്രശ്നങ്ങള്‍
4.8. മാനസ്സിക പിരിമുറുക്കവുമായി പൊരുത്തപ്പെടല്‍
4.9. മാനസ്സിക പിരിമുറുക്കം എങ്ങനെ നിയന്ത്രണവിധേയമാക്കാം.
4.10. മാനസ്സിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ വേി ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍
4.11. സംഗ്രഹം
4.12. ചോദ്യങ്ങള്‍
പുസ്തകത്തെക്കുറിച്ച്…
ആദ്യത്തെ പുസ്തകത്തില്‍ ജീവിത നിപുണതകെളക്കുറിച്ച് അടിസ്ഥാനപരമായ ചില വസ്തുതകളും മാതൃനിപുണതകളും നമ്മള് പഠിച്ചു. രാമത്തെ പുസ്തകത്തില്‍ നിലനില്പിനായുള്ള നിപുണതകളും ചിന്താത്മക നിപുണതകളും ആണ് പഠിച്ചത്. ഈ പുസ്തകത്തില്‍ പ്രശ്നപരിഹാര നിപുണതകളും മാനസ്സിക പൊരുത്തപ്പെടലിനു വേ നിപുണ
തകളുമാണ് ഉള്ക്കൊള്ളിച്ചിരിക്ക്ുന്നത്. അതായത് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുള്ള
10 നിപുണതകളില്‍ അവസാനത്തെ 4 നിപുണതകളായ തീരുമാനമെടുക്കാനുള്ള നിപുണ
ത, പ്രശ്നപരിഹാര നിപുണത, വൈകാരിക പൊരുത്തപ്പെടല്‍, മാനസ്സിക പിരിമുറുക്കം
എന്നിവയാണവ. ഒരു കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പല മാര്ഗ്ഗങ്ങളുാകും. ഓരോ
മാര്‍ഗ്ഗത്തിന്റെയും അനന്തരഫലം കൂടി വിലയിരുത്തി ഏറ്റവും ഉചിതമായ തീരുമാനം
എടുക്കാനുള്ള കഴിവാണ് തീരുമാനമെടുക്കാനുള്ള നിപുണത. തീരുമാനം തെറ്റുമ്പോ
ഴാണ് സാധാരണ പ്രശ്നങ്ങളുാകുന്നത്. ഈ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള കഴി
വാണ് പ്രശ്നപരിഹാര നിപുണത. ഇമോഷന് (വൈകികാരികാവസ്ഥ), സ്ട്രസ്സ് (മാന
സ്സിക പിരിമുറുക്കം) എന്നിവ നമ്മുടെ മനസ്സിനെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. എല്ലാ
മനുഷ്യര്‍ക്കും ഇത് അനുഭവപ്പെടുമെങ്കിലും അതിരുകടന്ന വൈകാരികാവസ്ഥയും
കടുത്ത മാനസ്സിക പിരിമുറുക്കവും അപകടകാരിയാണ്. അതുകൊുതന്നെ അത്തരം
അവസ്ഥകള്‍ തിരിച്ചറിയുകയും അവ നമ്മുടെ മനസ്സിലും ശരീരത്തിനും ഉപദ്രവം ഉാ
ക്കാത്ത തരത്തില്‍ നിയന്ത്രിക്കേത് അത്യാവശ്യമാണ്.
ഉദ്ദേശങ്ങൾ
1. തീരുമാനമെടുക്കല്‍ പ്രക്രിയ എങ്ങനെയാണെന്നും ശരിയായ തീരുമാനങ്ങളെടു
ക്കാന്‍ എന്തൊക്കെയാണ് ചെയ്യേതന്നും വ്യക്തമാക്കുന്നു.
2. പ്രശ്നപരിഹാരം ഉാക്കുന്നതിന് അനുവര്ത്തിക്കേ വിവിധ ഘടകങ്ങളും ശ്രദ്ധി
ക്കേ മുന്‍കരുതലുകളും എന്തൊക്കെയാണെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നു.
3. അധിക വൈകാരികാവസ്ഥ ഉാക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നും അവ
യുമായി പൊരുത്തപ്പെടാന്‍ എന്തൊക്കെയാണ് ചെയ്യേതെന്നും വ്യക്തമാക്കുന്നു.
4. മാനസ്സിക പിരിമുറുക്കം മൂലമുാകുന്ന മാനസ്സിക ശാരീരിക പ്രശ്നങ്ങള്‍ വിശദ
മായി മനസ്സിലാക്കാനും പ്രശ്നങ്ങള്‍ ലഘൂകരിക്കാനുള്ള പോംവഴികള്‍ പരിശീലി
ക്കാനുള്ള കഴിവ് നേടുന്നു.
അദ്ധ്യായങ്ങൾ
1. തീരുമാനം എടുക്കുന്നതിനുള്ള നിപുണത
2. പ്രശ്നപരിഹാര നിപുണത
3. വൈകാരിക പൊരുത്തപ്പെടല്‍
4. മാനസ്സിക പിരിമുറുക്കം
Not a member yet? Register now
Are you a member? Login now