Curriculum
അദ്ധ്യായം – 3
സ്വയാവബോധം (ടലഹളമംമൃലില)ൈ
3.1. ആമുഖം
3.2. പഠനോദ്ദേശങ്ങൾ
3.3. സ്വാത്മാവ്
3.4. സ്വയാവബോധം
3.5. സ്വയാവബോധത്തിന്റെ ആവശ്യകത
3.6 സ്വയാവബോധം എങ്ങിനെ മെച്ചപ്പെടുത്താം
3.7. സംഗ്രഹം
3.8 അദ്ധ്യായവസാന ചോദ്യങ്ങൾ
3.1. ആമുഖം
അറിവിനപ്പുറമുള്ള തിരിച്ചറിവ് വ്യക്തിയുടെയും ജീവിത വിജയത്തിന് അത്യന്താപേക്ഷിത മാണ്. സ്വയാവബോധത്തിന്റെ (ടലഹളമംമൃലില)ൈ വികസനത്തിലൂടെ വ്യക്തികൾ സ്വയം ബോധ് വാന്മാരാകുു. വസ്തുനിഷ്ഠമായ സ്വയം അറിവും വ്യക്തിത്വത്തെക്കുറിച്ചുള്ള നിരിച്ചറിവും ജീവിതവിജയത്തെ പ്രയാസരഹിതമാക്കും. സ്വന്തം ചിന്തകൾ, പ്രവൃത്തികൾ, ആശയങ്ങൾ, വികാരങ്ങൾ, മറ്റുള്ളവരുമായുള്ള ഇടപഴകലുകൾ എിവയുൾപ്പെടെയുള്ള ഒരാളുടെ മാനസി കാവസ്ഥയെക്കുറിച്ച് ബോധവാന്മാരാകുതോടെ സ്വയം വികസനം സാധ്യമാകുു. ഈ അദ്ധ്യായത്തിലൂടെ നിങ്ങൾ ആരാണെും നിങ്ങളുടെ കഴിവുകൾ എന്താണെും ലക്ഷ്യത്തി ലെത്താൻ നിങ്ങളുടെ കഴിവുകൾ എങ്ങനെ ഉപയോഗിക്കാമെും കണ്ടെത്താനുള്ള ശ്രമമാണ് നടത്തിയി’ുള്ളത്.
3.2. പഠനോദ്ദേശ്യങ്ങൾ
സ്വയാവബോധത്തിന്റെ അർത്ഥവും, വ്യാപ്തിയും സംബന്ധിച്ച് സാമാന്യജ്ഞാനം നേടുു
സ്വയാവബോധത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തേയും കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുു.
സ്വയാവബോധം മെച്ചപ്പെടുത്തുതിന് ഉചിതമായ നടപടികൾ മനസ്സിലാക്കുു
തമ്ശലൃ ഉമ,െ ധ22082024 01:01 ജങപ
40
3.3. സ്വാത്മാവ്
സ്വയം അറിയുവാനും സ്വന്തം കഴിവുകളും പരിമിതികളും മനസ്സിലാക്കി പ്രവർത്തിക്കു വാനും ശ്രമിച്ചാൽ നിത്യജീവിതത്തിലെ ധാരാളം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുവാൻ സാധി ക്കും. ഒരു വ്യക്തിയുടെ ആവശ്യങ്ങളേയും പ്രേരണകളേയും നിയന്ത്രിക്കുകയും തുടർപ്രവർത്ത നങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്യു ഒരു ആത്മീയ ശക്തിയുണ്ട്. ഇതി നെയാണ് സ്വാത്മാവ് (ടലഹള) എു പറയുത്. സ്വാത്മാവ് (ടലഹള) ഒരു വ്യക്തിയുടെ വ്യക്തിപര മായ പരിചയത്തിന്റേയും പ്രഭാവത്തിന്റേയും ഏകീകൃത പ്രതിഫലനമായിരിക്കും.
സ്വത്മാവുമായി ബന്ധപ്പെ’ ചില പദങ്ങൾ കൂടി പരിചയപ്പെടുത്താം.
എ) ആത്മാഭിമാനം (ടലഹള ഋേെലലാ)
ഒരാൾ അയാളുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കി എത്രത്തോളം സ്വയം വിലമതിക്കു ുവോ അതിന്റെ നിലവാരമാണ് അയാളുടെ ആത്മാഭിമാനം.
ബി) സ്വാത്മസങ്കല്പനം (ടലഹള കാമഴല)
ഒരാൾ അയാളുടെ സ്വാത്മാവ് എങ്ങനെയാണ് സങ്കർപ്പിച്ചിരിക്കുതിനെയാണ് സ്വാത്മ സങ്കല്പനം എു പറയുത്.
സി) സ്വാത്മഭാവന (ടലഹളരീിരലു)േ
സ്വാത്മസങ്കല്പനത്തിൽ നിും വ്യത്യസ്തമായി മറ്റുള്ളവരുടെ വിലയിരുത്തലിലൂടെ ഒരാളിന് കി’ു ധാരണയാണ് സ്വാത്മഭാവന.
ഡി) സ്വാത്മബോധം (ടലഹളഇീിരെശീൗില)ൈ
എനിക്ക് എക്കെുറിച്ച് അറിയാവുത് പോലെ മറ്റുള്ളവരും എക്കെുറിച്ച് അതു പോലെ ത െഅറിഞ്ഞിരിക്കാൻ സാധ്യതയുണ്ടെുള്ള അറിവാണ് സ്വാത്മബോധം
?) ‘ (ടലഹളഅംമൃലില)ൈ
ഒരു വ്യക്തി സ്വയം മനസ്സിലാക്കു പ്രക്രിയയാണിത് ജീവിക്കു ചുറ്റുപാടുകൾക്കും പ്രവർത്തി മേഖലകൾക്കും അനുസരിച്ച് സ്വയം പൊരുത്തപ്പെടുതിനും മെച്ചപ്പെടുത്തു തിനും ഒരാൾ എങ്ങനെ ആയിരിക്കണമെ് തീരുമാനിച്ച് അതിനുവേണ്ടി പ്രവർത്തി ക്കുവനാണ് സ്വയാവബോധം ആവശ്യമായി വരുത്.
തമ്ശലൃ ഉമ,െ ധ22082024 01:02 ജങപ
41
പ്രവർത്തനം : 3.1
സ്വയം മനസ്സിലാക്കൽ. ‘ഞാൻ എ് തുടങ്ങു ചുവടെ നൽകിയിരി വാക്യങ്ങൾ നിങ്ങൾക്ക് പൂർത്തിയാക്കാം.
ഞാൻ…
ഞാൻ…
ഞാൻ….
ഞാൻ….
ഞാൻ…….
3.4. (ടലഹളഅംമൃലില)ൈ
നമ്മൾ ഓരോരുത്തരും വ്യത്യസ്ത കഴിവുകളുമായാണ് ജനിച്ചിരിക്കുത് നമ്മുടെ ശക്തിയും ദൗർബല്യവും ആദ്യം അിറയേണ്ടത് നാം തയൊണ്. ഒരു വ്യക്തി സ്വന്തം സ്വഭാ വം, വികാരങ്ങൾ, ഉദ്ദേശങ്ങൾ, ആഗ്രഹങ്ങൾ എിവ ബോധപൂർവ്വം അറിയുകയും മനസ്സിലാ ക്കുകയും ചെയ്യുതെങ്ങനെ എതാണ് സ്വയാവബോധം
ഒരു കു’ി ജനിക്കുമ്പോൾ ത െഅതിന്റെ ചുറ്റുപാടുകൾ നിരീക്ഷിക്കുു ഓരോ ചുറ്റു പാടുകളിൽ കാണുതും അറിയുതുമായ വസ്തുതകൾ ആ കു’ിയുടെ അവബോധ മനസ്സിൽ നിലനില്ക്കുു. തുടർ് പുതിയ അറിവുകൾ ലഭിക്കുമ്പോൾ മനസ്സിന്റെ ഉപരിതലത്തിൽ അവ എത്തിച്ചേരുകയും അതിലൂടെ ഒരു സംവേദനം ഉണ്ടാവുകയും ചെയ്യുു. ചിന്തകൾ വ്യക്തമാ വുകയും കാര്യങ്ങൾ ഗ്രഹിക്കുവാനും കഴിയുു. തുടർ് ചിന്തകൾ ഉയർ് വസ്തുതകളു മായി ബന്ധപ്പെടുത്തി ഒരു തീരുമാനത്തിലെത്താൻ കഴിയുു. നമുക്ക് നമ്മളെത െതിരിച്ചറി യാൻ ഈ സംവേദപ്രക്രിയയിലൂടെ സാധിക്കുു.
തമ്ശലൃ ഉമ,െ ധ22082024 01:04 ജങപ
42
3.5. സ്വയാവബോധത്തിന്റെ ആവശ്യകത
ഓരോ മനുഷ്യരുടേയും ശരീരവും മനസ്സും അസാമാന്യ കഴിവുകൾ കൊണ്ട് സമ്പമാ ണ്. അത് കണ്ടെത്തി ഉപയോഗിക്കുമ്പോഴാണ് ജീവിതത്തിൽ വിജയിക്കുവാൻ കഴിയുത്. ഒരു വ്യക്തിയുടെ സ്വഭാവം (ആലവമ്ശീൗൃ), ശേഷി (ഇമുമരശ്യേ), കഴിവ് (ഇമുമയശഹശ്യേ), കാര്യക്ഷമത (ഇീാുലലേിര്യ), ആഗ്രഹം (ഉലശെൃല), ഇഷ്ടക്കേടുകൾ (ഉശഹെശസല)െഎിവയെല്ലാം നിഷ്പക്ഷമായി സ്വയം അന്വേഷിച്ചറിയുകയാണ് സ്വയാവബോധം വഴി ചെയ്യുത്. സ്വന്തം സ്വഭാവത്തെക്കുറിച്ച് സത്യസന്ധമായി മനസ്സിലാക്കിയാൽ മറ്റുള്ളവരുമായി ഇടപെടുമ്പോൾ എന്തൊക്കെ കുഴപ്പങ്ങ ളാണ് സംഭവിക്കുകയെും എന്തൊക്കെ ബലഹീനതകളാണ് ഒരാൾക്ക് ഉള്ളതെും മനസ്സിലാ ക്കാൻ സാധിക്കും. ശക്തിപ്രാപിച്ചി’ില്ലാത്ത അടിസ്ഥാന ശേഷികൾ (ഇമുമരശ്യേ) കണ്ടെത്തുവാനും മെച്ചപ്പെടുത്തുവാനും ഇത് സഹായിക്കും.
ജോസഫ് ലൂഫ്റ്റ്, ഹാരി ഇൻഗ്രാം എീ പെരുമാറ്റ ശാസ്ത്രജ്ഞന്മാർ സ്വാത്മാവിന്റെ വികസനത്തെക്കുറിച്ച് പ്രതിപാദിക്കുതിനായി നാല് കള്ളികളുള്ള ഒരു ജനാലയോടാണ് സ്വാ ത്മാവിനെ താരാത്മ്യപ്പെടുത്തിയിരിക്കുത്. ‘ജോഹാരി വിൻഡോ’ എാണ് ഈ തത്വത്തിന് പേര് ഇ’ിരിക്കുത്. ഈ സാങ്കല്പിക ജനാലയുടെ ഓരോ കള്ളികളും ഒരാളുടെ വ്യക്തിത്വ ത്തിന്റെ നാല് പ്രധാന ഭാഗങ്ങളായി കണക്കാക്കിയിരിക്കുു. അവ എങ്ങനെയൊക്കെയാ ണെ് നോക്കാം.
1 ഛജഋച ടഋഘഎ (തുറ മനസ്സ്)
ആഘകചഉ ടഋഘഎ (കാണാത്ത മനസ്സ്)
കഢ
കകക ഒകഉഉഋച ടഋഘഎ (രഹസ്യ മനസ്സ്)
ഉഅഞഗ ടഋഘഎ ഡചഋതജഘഛഞഋഉ ടഋഘഎ) (ഇരുണ്ട മനസ്സ്)
തമ്ശലൃ ഉമ,െ ധ22082024 01:05 ജങപ
43
ക. തുറ മനസ്സ് (ഛുലി ലെഹള)
എനിക്കും മറ്റുള്ളവർക്കും ഒരുപോലെ അറിയാവു എന്റെ മനസ്സാണ് തുറ മനസ്സ്, എനിക്കും മറ്റുള്ളവർക്കും എക്കെുറിച്ച് അറിയാവു കാര്യങ്ങളാണ് മന സ്സിന്റെ ഈ ഭാഗത്തുള്ളത്. സ്വയാവബോധം ഉണ്ടാക്കാത്ത ഒരാളിൽ നാലു ഭാഗങ്ങളിൽ ഏറ്റവും ചെറുത് ഈ ഭാഗമായിരിക്കും. ഓരോ വ്യക്തികളുടേയും സ്വയാവബോധ ത്തിന്റെയും തുടർുള്ള മനസ്സിന്റെ വികസനത്തിന്റെയും അടിസ്ഥാനത്തിൽ ഈ ഭാഗ ത്തിന്റെ വലുപ്പം വ്യത്യസ്തമായിരിക്കും. മറ്റ് ആളുകളുമായി ആത്മബന്ധവും തുറ സമീപനവും സാമൂഹ്യബന്ധവും കുറവുള്ള ആളുകളുടെ മനസ്സിന്റെ ഈ ഭാഗം വളരെ ഇടുങ്ങിയതായിരിക്കും വ്യക്തിബന്ധക്കുറവ്, ആശയവിനിമയക്കുറവ്, ശരിയായ ധാരണ ക്കുറവ് എിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. അതിനാൽ ഈ ഭാഗം വലുതും ശക്തവുമാകണമെങ്കിൽ ശരിയായ വ്യക്തിബന്ധവും, ഉപിതമായ ആശയവിനിമയ ശേഷിയും ശരിയായ ധാരണയോടു കൂടിയ കാര്യശേഷിയും അത്യാവശ്യമാണ്.
?. തുറ മനസ്സ് (ആഹശിറ ലെഹള)
നമുക്ക് ചുറ്റുമുള്ളവരും നമ്മളുമായി പല കാര്യങ്ങളിലും ബന്ധപ്പെടുവരും നമ്മെക്ക്റിച്ച് അവരുടെ മനസ്സിൽ പലതരത്തിലുള്ള അഭിപ്രായ സമന്വയം നടത്തിയി’ു ണ്ടാവും. എാൽ അവർ എന്ത് ധരിച്ചിരിക്കുുവെ് നാം അറിയണമെില്ല. എാൽ അവരുടെ ധാരണ അനുകൂലമോ പ്രതികൂലമോ ആയിരിക്കും. രണ്ടായാലും അതിനെക്കുറിച്ച് നമുക്കറിവില്ലാതെ പോയാൽ നമ്മുടെ സമീപനവും പ്രവർത്തനവും ആളുകൾക്ക് ഇഷ്ട്ടപ്പെടാത്ത രീതിയിലാകാൻ സാധ്യതയുണ്ട്. നമ്മുടെ പ്രവർത്തന രീതി യിൽ നല്ലതായി മറ്റുള്ളവർ കാണു കാര്യങ്ങൾ അറിയാനും കഴിയാതെ പോകും. അതിനാൽ മറ്റുള്ളവരുടെ ധാരണയെക്കുറിച്ച് നമുക്ക് ശരിയായ അറിവുണ്ടായാൽ നമ്മുടെ പ്രവർത്തനങ്ങൾ അതിനനുസരണമായി വ്യത്യാസപ്പെടുത്താൻ സാധിക്കും. വിവിധ ജീവിതനിപുണതകളുടെ പരിശീലനവും പ്രാവീണ്യവും ഇതിന് സഹായിക്കും.
രഹസ്യ മനസ്സ് (ഒശററലി ലെഹള)
ഓരോരുത്തരുടെയും മനസ്സിൽ രഹസ്യമായി സൂക്ഷിച്ചിരിക്കു ധാരാളം കാര്യ
ങ്ങളുണ്ട്. പുറത്ത് പറയാൻ പേടിച്ചി’ും നാണിച്ചി’ും പ്രതികരണം ഭയും, സ്റ്റാറ്റസി നും, കുടുംബ ബന്ധങ്ങൾക്ക് ഉലച്ചിൽ ത’ുമെ് കരുതിയും ഒളിച്ചുവെച്ചിരിക്കു കാര്യ ങ്ങളാണ് ഇവയിൽ പലതും. സാമൂഹ്യനിതിക്കും ധർമ്മത്തിനുമെതിരായി ധാരാളം കാര്യ ങ്ങൾ ചെയ്യുവരുടെ മനസ്സിൽ ഈ ഭാഗം ഭാരം കൊണ്ട് പെരുകിയിരിക്കും. ഈ ഭാഗ ത്തിന്റെ ഭാരവർദ്ധന വ്യക്തിത്വവികസനത്തെയും സമൂഹത്തിലുള്ള അംഗീകാരത്തെയും ബാധിക്കും ഒരാളുടെ ‘രഹസ്യ അജണ്ടകൾ’ പലപ്പോഴും അയാളെ മാനസിക സംഘർഷ ത്തിലാക്കുകയും, തുടർ് മാനസിക പിരിമുറുക്കവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാ
തമ്ശലൃ ഉമ,െ ധ22082024 01:05 ജങപ
44
വാൻ ഇടയാക്കുകയും ചെയ്യും. മൂല്യാധിഷ്ഠിത ജീവിതവും ജീവിത നിപുണതാ പരിശീ ലനവും മനസ്സിന്റെ ഈ ഭാഗത്തിന്റെ ശുദ്ധീകരണത്തിന് സഹായിക്കും.
കഢ. ഇരുണ്ട മനസ്സ് (ഉമൃസ ലെഹള)
മനസ്സിന്റെ ചെറിയൊരു ഭാഗമാണ് സാധാരണയായി ഉപയോഗത്തിലുള്ളത്. ഓരോരുത്തരുടെയും മാനസികശേഷിയുടെ വലിയൊരു ഭാഗം ഉപയോഗപ്പെടുത്താതെ (തരിശായി) കിടക്കുുവെ് പറയാം. അതുകൊണ്ട് ഈ ഭാഗത്തെ ഇരുണ്ട മനസ്സ് (ഡിലഃുഹീൃലറ ലെഹള) എു പറയുത്. സ്വയാവബോധത്തിലൂടെ കൂടുതൽ കൂടുതൽ കാര്യങ്ങൾ ചെയ്തു തുടങ്ങുമ്പോൾ ഈ ഭാഗത്തിന്റെ വലുപ്പം ക്രമാനുക്രമമായി കുറഞ്ഞു തുടങ്ങുകയും മറ്റു ഭാഗങ്ങൾ അനുക്രമമായി വർദ്ധിക്കുകയും ചെയ്യും.
ക ഛജഋച ടഋഘഎ (തുറ മനസ്സ്)
കക ആഘകചഉ ടഋഘഎ (കാണാത്ത മനസ്സ്)
കകക ഒകഉഉഋച ടഋഘഎ (രഹസ്യ മനസ്സ്)
കഢ ഉഅഞഗ ടഋഘഎ ഡചഋതജഘഛഞഋഉ ടഋഘഎ) (ഇരുണ്ട മനസ്സ്)
(മാതൃക ജോഹാരി വിൻഡോ)
ഒരു വ്യക്തിയുടെ മനസ്സ് എങ്ങനെ ആയിരിക്കണമൊണ് ‘മാതൃക ജോഹരി വിൻഡോ’ വ്യക്തമാക്കുത്. ആദ്യത്തെ മാതൃകയിൽ നിും നേരെ എതിരായി’ുള്ള അവസ്ഥയാണിത്. ആദ്യത്തെ ചിത്രത്തിൽ തുറ മനസ്സ് ഏറ്റവും ചെറുതായിരുങ്കെിൽ ഇവിടെ തുറ മനസ്സിന്റെ ഭാഗമാണ് ഏറ്റവും വലുത് ആദ്യത്തെ ചിത്രത്തിൽ ഇരുണ്ട മനസ്സ് വളരെ വലുതായിരുങ്കെിൽ ഇവിടെ ആ ഭാഗമാണ് ഏറ്റവും ചെറുത്. ഇതുകൊണ്ടുദ്ദേശിക്കു’് സ്’യാവബോ’ത’ത’ലൂടെ യുള്ള ജീവിതനിപുണത തുടർപരിശീലനം വഴിയും ശരിയായ പ്രായോഗിക പ്രവർത്തനം വഴിയും മനസ്സിന്റെ ശേഷിയും വ്യാപ്തിയും വർദ്ധിപ്പിക്കുക എതാണ്
തമ്ശലൃ ഉമ,െ ധ22082024 01:05 ജങപ
45
പ്രവർത്തനം : 3.2.
ആത്മപരിശധന’:”’
”’
ചുവടെ നൽകിയിരിക്കു പ’ികയിൽ നിങ്ങളുടെ ശക്തികളും ബലഹീനതകളും എഴുതു
എന്റെ ബലഹീനതകൾ
1
1
2
2
3
3
4
4
5
5
എന്റെ ഇഷ’ടങ’ങൾ
‘
എ””റെ ഇഷ്ടക്കേടുകൾ
1
2
2
3
3
തമ്ശലൃ ഉമ,െ ധ22082024 01”’0””””’ങപ
46
””””””.6. സ്വയാവബോധം എങ്ങനൈ’െ”’്””്പെടുത്താ’
പഞ്ചേന്ദ്രിയങ്ങൾ വഴി നിരന്തരം സംഭവിച്ചുകൊണ്ടിരിക്കു അനുഭവജ്ഞാനവും മുൻധാരണകളുമാണ് സ്വയാവബോധത്തിന്റെ അടിസ്ഥാനം സ്വയാവബോധം മെച്ചപ്പെടുത്തു തിന് ഉപയോഗിക്കു അപഗ്””ന””തിയെ ‘സ”് അനാല””ീസ്’ (ടണഛഠ അിമഹ്യശെ)െ എാണ’ പറ’ുത്.”’ഇത് എങ്ങനെയാണ് ചെയ്യേണ്ടതെ് പരിശോധിക്കാം.
ആന്തരിക ശക്തി (കി”’ല”’ി”’ഹ ളമരീേൃ)െ
ബാഹ്യ ഘടകങ്ങൾ (ഋഃലേൃിമഹ ളമരീേൃ)െ
വ്യക്തിപരമായ ഗുണങ്ങൾ (ടൃേലിഴവേ)െ
വ്യക്തിപരമായ ബലഹീനതകൾ (ണലമസിലലൈ)െ
അവസരങ്ങൾ (ഛുുീൃൗേിശശേല)െ
ഭീഷണികൾ (ഠവൃലമെേ)
ഒരു വ്യക്തിയുടെ സ്വയാവബോധവുമായി ബന്ധപ്പെ’ി’ുള്ള ഘടകങ്ങളെ ആന്തരിക ഘട കങ്ങൾ എും ബാഹ്യ ഘടകങ്ങൾ എും രണ്ടായി തരംതിരിച്ചിരിക്കുു. ആന്തരികഘടക ങ്ങൾ എതുകൊണ്ടുദ്ദേശിക്കുത് ഒരാളിന്റെ വ്യക്തിപരമായ ഗുണങ്ങൾ, അഥവാ കഴിവുകൾ വ്യക്തിപരമായ പോരായ്മകൾ അഥവാ കഴിവുകേടുകൾ എിവയാണ്. ബാഹ്യഘടകങ്ങൾ പുറത്തു നിും അയാളെ സ്വാധീനിക്കു അവസരങ്ങളും ഭീഷണികളുമാകുു. ഇവയുടെ എല്ലാ തിരിച്ചറിവും അതിനനുസരണമായ പ്രവർത്തനവുമാണ് സ്വയാവബോധത്തിനടിസ്ഥാനം.
(1) വ്യക്തിപരമായ ഗുണങ്ങൾ (ടൃേലിഴവേ)െ
ചിത്തബലമാണ് ശക്തവും ശാശ്വതവും അത് സ്ഥിരവും ദൃഢവുമാണ് അതുണ്ടെങ്കിൽ മറ്റെല്ലാം വഴിയേ ഉണ്ടായിക്കൊള്ളും. മനസ്സിലെ വിവിധ ഗുണങ്ങൾ കൂടുമ്പോഴാണ് ചിത്തബല മുണ്ടാകുത്. അതിനാൽ അവരവരുടെ ഗുണങ്ങൾ കണ്ടെത്തുകയും അതിനെ പുഷ്ടിപ്പെടു ത്തുകയുമാണ് ഓരോരുത്തരും പൊയ്യണ്ടത്. ജീവിത സാഹചര്യത്തിനനുസരണമായി ഓരോര
തമ്ശലൃ ഉമ,െ ധ22082024 01:07 ജങപ
47
ത്തർക്കും വേണ്ട ഗു’ങ’ങളുടെ അളവിനും നിലവാ’ത്ത’നും വ്യത്യാമുണ്ടായിരിക്കും”””””ഭാ പ്”””’ിശ്്ാ’ം’ സത’യസന്ധ””””””’ം, വി’യ”” ന’ശ്ചയദാർ’്””, സാഹസികത, ക്ഷമ, ഏകാഗ്രത, ആശയവിനിമയശേഷി, അച്ചടക്കം, കൃത്യനിഷ്ഠ, ഏകാഗ്രത. സഹകരണമനോഭാവം, ധാരണകൾ ഷി, പൊതുവിജ്ഞാനം, പെരുമാറ്റം തുടങ്ങി ധാരാളം ഗുണങ്ങൾ പറയാൻ കഴിയും. ഓരോരു ത്തരും അവരവരുടെ ആവശ്യമനുസരിച്ച് വേണ്ട ഗുണങ്ങൾ കണ്ടുപിടിച്ച് മെച്ചപ്പെടുത്തണം.
(2) വ്യക്തിപരമായ ബലഹീനതകൾ (ണലമസിലലൈ)െ
ബലഹീനതകളില്ലാത്ത വ്യക്തികളാരെങ്കിലുമുണ്ടോ ? ഉണ്ടാകാൻ സാധ്യതയില്ല. ബലഹീ നത കുറയുമ്പോഴും കുറയ്ക്കാൻ ശ്രമിക്കുമ്പോഴാണ് ഒരു വ്യക്തിയുടെ ഗുണങ്ങൾ കൂടുത്. ബലഹീനത കൂടുമ്പോൾ ഗുണം കുറയും ബലഹീനത കുറയുമ്പോൾ ഗുണം കൂടും തെറ്റു കളെ തിരുത്തുകയും വരാൻ സാധ്യതകളുള്ള തെറ്റുകൾ മുൻകൂ’ി കാണുകയും പരിഹാര മാർഗ്ഗ ങ്ങൾ തേടുകയും ചെയ്യുകയാണ് ബലഹീനത അകറ്റാനുള്ള വഴി. കേടുണ്ടെു തോു ഒരു വാഹനം കേടുതീർക്കാതെ ഓടിച്ചുപോയാൽ’അ’് വഴിയിൽ കിടക്കും എതിന് സംശയമില്ല. വഴിയിൽ കിടക്കാനുള്ളതല്ല ജീവിതം. നമുക്ക് ധാരാളം പ്രതീക്ഷകളുണ്ട്. ആ ലക്ഷ്യത്തിനു വേണ്ടി ബലഹീനതകൾ ഒഴിവാക്കിയേ മതിയാകൂ. കാര്യങ്ങളെക്കുറിച്ച് അറിവില്ലായ്മ മറ്റുള്ളവ രുമായി ‘ഹകരിക്കാനുള്ള ആത്മവിശ്വാസക്കുറവ്, നുണപറയുക, കള്ളം പറയുക, സദാചാര ബോധം ഇല്ലാതിരിക്കുക, സമയനിഷ്ഠ പാലിക്കാതിരിക്കുക, വാക്കു പാലിക്കാതിരിക്കുക, അഹ ങ്കാരം, മറവി, അശ്രദ്ധ തുടങ്ങി ധാരാളം ബലഹീനതകൾ പറയാൻ കഴിയും. കാര്യശേഷി കുറ വും ബലഹീനത തയൊണ്. അവരവർക്ക് ഒഴിവാക്കേണ്ട ബലഹീനതകൾ (കഴിവുകേടുകൾ) കണ്ടെത്തി ഒഴിവാക്കാൻ പരിശ്രമിച്ചാൽ ജീവിതവിജയം സുനിശ്ചിതമാണെ കാര്യത്തിൽ സംശയമില്ല.
(3) അവസരങ്ങൾ (ഛുുീൃൗേിശശേല)െ
ഓരോരുത്തർക്കും ധാരാളം അവസരങ്ങൾ വരാറുണ്ട്. പക്ഷേ അധികമാളുകളും അവ സരങ്ങൾ ശരിയായി ഉപയോഗിക്കാത്തവരാണ്. അവസരങ്ങളില്ലെ് പറഞ്ഞ് വിലപിക്കു വരും ധാരാളമുണ്ട് അവസരങ്ങൾ തീർച്ചയായും ഓരോരുത്തർക്കുമുണ്ട്. അവസരം വരു മ്പോൾ ഉറങ്ങരുത്. അവസരത്തിനുവേണ്ടി ശുഷ്കാന്തിയോടെ കാത്തിരിക്കണം. ഓരോ അവ സരവും പ്രധാനപ്പെ’താണ്. ശരിയായ അവസരം നോക്കിയിരിക്കണം. നഷ്ടപ്പെടു ഒരു അവ സരത്തിലൂടെയായിരിക്കും ചിലപ്പോൾ വിജയം ഇല്ലാതാവുക.
(4) ഭീഷണികൾ (ഠവൃലമെേ)
ജീവിതത്തിൽ നാം ഉദ്ദേശിക്കു പലകാര്യങ്ങൾക്കും, പല കാരണങ്ങൾ കൊണ്ട് തടസ്സം നേരിടാൻ സാധ്യതയുണ്ട്. തടസ്സം വരുമ്പോൾ ഉദ്ദേശിച്ച കാര്യം ഉപേക്ഷിച്ചു പോകുത് ബുദ്ധി മാൻറെ നയമല്ല. ഓരോ കാര്യങ്ങളിലും ഉണ്ടകാൻ സാധ്യതയുള്ള തടസ്സങ്ങൾ മുൻകു’ി കാണ
തമ്ശലൃ ഉമ,െ ധ22082024 01:07 ജങപ
ഇഘടഋ ങഛഉഡഘഋ 1ബുമഴല0048.ഷുഴ
48
ണം. അപ്രതീക്ഷിതമായി ഉണ്ടാകു തടസ്സങ്ങൾ ശരിയായ ചിന്തയിലൂടെ യുക്തിയുക്തമായി നേരിടണം. അതിനു കഴിയാത്ത ആളിന് ജീവിതത്തിൽ തുടർ തടസ്സങ്ങളേറെയുണ്ടാകും.
ചുരുക്കത്തിൽ സോ’് അനാലസിസ് കൊണ്ടുദ്ദേശിക്കുത് അവരവരുടെ ശേഷികൾ കണ്ടെത്തി അതിനെ പരിപോഷിപ്പിക്കുകയും ബലഹീനതകൾ കണ്ടെത്തി അതിനെ ഇല്ലാതാക്കു കയും അവസരങ്ങൾ കണ്ടെത്തി അതിനെ പ്രയോജനപ്പെടുത്തുകയും തടസ്സങ്ങൾ കണ്ടെത്തി അതിനെ പരിഹരിക്കുകയും ചെയ്യുതിലൂടെ ജീവിതവിജയം നേടുക എതാണ്.
പ്രവർത്തനം: 3.3
ഗുണങ്ങളെയും ബലഹീനതയെയും സംബന്ധിച്ച് അവബോധം വളർത്തിയെടുക്കാൻ ഈ പ്രവർത്തനം നിങ്ങളെ സഹായിക്കും.
1 എനിക്ക് പ്രാഗത്ഭ്യമുള്ള മേഖലകൾ
3 എന്റെ ജീവിതത്തിൽ സഹായം വേണം എ് തോിയ ഒരു സാഹചര്യം.
4 എനിക്ക് കി’ിയ മികച്ച രണ്ട് അവസരങ്ങൾ
പ്രവർത്തനം: 3.4.
ഒരു പേപ്പർ എടുത്ത് നിങ്ങളുടെ നല്ലതും ചീത്തയുമായ സ്വഭാവ ഗുണങ്ങളുള്ള ഒരു പാർ’് വര യ്ക്കുക. ഒരു കോളത്തിൽ മറ്റുള്ളവർ നിങ്ങളെ ഇഷ്ടപ്പെടാത്തത് എന്തുകൊണ്ടാണെും മറ്റൊരു കോളത്തിൽ മറ്റുള്ളവർ നിങ്ങളെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുത് എന്തുകൊണ്ടാണെ് എഴുതുക. എി’് നിങ്ങളുടെ നല്ല ഗുണങ്ങൾ മെച്ചപ്പെടുത്തി സ്വയം കണ്ടെത്തിയ വൈകല്യങ്ങളെ ഒഴിവാക്കിക്കൊണ്ട് ദൈനംദിന ജീവിതം കൂടുതൽ മെച്ചപ്പെടാൻ എന്ത് ചെയ്യും എ് എഴുതുക.
3.7. സംഗ്രഹം
ഈ അദ്ധ്യായത്തിൽ ‘സ്വാത്മാവ്’ എതുമായി ബന്ധപ്പെ’ വ്യത്യസ്ത ആശയങ്ങളും ദൈനംദിന ജീവിതത്തിൽ അത് എങ്ങനെ മെച്ചപ്പെടുത്താമെും ഫലപ്രദമായ ജീവിതം നയിക്കാ മെും നമുക്ക് മനസ്സിലാക്കാൻ കഴിയും,
സമുദ്രാന്തർഭാഗത്ത് ആണ്ടുകിടക്കു ധാരാളം ദിവ്യരത്നങ്ങളുണ്ട്. പക്ഷേ അവയുടെ പ്രകാശം ആരും കാണുില്ല. അതുപോലെ തയൊണ് മനുഷ്യന്റെ കഴിവുകളും സ്വന്തം കഴിവുകളെ കണ്ടെത്താൻ ശ്രമിക്കാത്തവർക്ക് അവരവരുടെ കഴിവുകൾ മനസ്സിലാക്കി അതിനെ പുഷ്ടിപ്പെടുത്തുവാനും കഴിയില്ല.
തമ്ശലൃ ഉമ,െ ധ22082024 01:08 ജങപ
49
‘നമുക്കു നാമേ പണിവതുനാകം നരകവുമതുപോലെ’
സ്വർഗ്ഗവും നരകവുമാക്കെ നാമുണ്ടാക്കുതാണ്. ശാരീരികമായും വ്യക്തിപരമായും സാമൂഹി
കമായും നമ്മെക്കുറിച്ചുള്ള നമ്മുടെ എല്ലാ ചിന്തകളും വികാരങ്ങളും ഉൾക്കൊള്ളു നാം ആരാ ണെതിന്റെ വ്യക്തിപരമായ അറിവാണ് സ്വയാവബോധം,
നമ്മുടെ സ്വഭാവം, ശേഷി, ബലഹീനത, ആഗ്രഹങ്ങൾ, അനിഷ്ടങ്ങൾ എിവ തിരിച്ചറി യുത് സ്വയാവബോധത്തിന്റെ ???????? സംവേദനത്തിന്റെയും ധാരണയുടെയും പ്രക്രിയയാണ് സ്വയാവബോധം സൃഷ്ടിക്കുത്. ടണഛഠ വിശകലനം വഴി സ്വയാവബോധം വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യാം. നിങ്ങളെക്കുറിച്ച് കൂടുതൽ അറിയുതിന്, നിങ്ങളുടെ ചിന്തകൾ, പ്രവൃത്തികൾ, സംഭാഷണങ്ങൾ, ശീലങ്ങൾ എിവയെക്കുറിച്ച് ചിന്തി ക്കേണ്ടതുണ്ട്. നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കുതിന്, നാം നമ്മെക്കുറിച്ച് ബോധവാന്മാരായി രിക്കണം. ഒരിക്കൽ നിങ്ങൾ വിതച്ച ചിന്തകളുടെ ഫലമാണ് നിങ്ങളുടെ വിധിയെ് തിരിച്ചറിയു . ഈ സമയം വരെ നിങ്ങൾക്ക് ശരിയായ വഴിയൊരുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒ’ും അമാന്തി ക്കരുത്. ഇപ്പോൾത െലക്ഷ്യപ്രാപ്തിക്കായി പ്രവർത്തനങ്ങൾ തുടങ്ങുക.
3.8. ചോദ്യങ്ങൾ
3) നമുക്കും മറ്റുള്ളവർക്കും നമ്മെക്കുറിച്ച് അറിയാവു മനസ്സിന്റെ ഭാഗമാണ് (കാണാത്ത മനസ്സ്/തുറ മനസ്സ്)
1) ബ്രാക്കറ്റിൽ നിുള്ള ഉപിതമായ വാക്കുകൾ ഉപയോഗിച്ച് ശൂന്യമായ പൂരിപ്പി
???) മറ്റുള്ളവരെപ്പോലെ നമുക്കും അറിയാത്ത മന സ്റ്റിന്റെ ഭാഗമാണ് (തുറ മനസ്സ്/ഇരുണ്ട മനസ്സ്)
നമുക്ക് അറിയാവുതും അറിയാത്തതുമായ മനസ്സിന്റെ ഭാഗമാണ് (കാണാത്ത മനസ്സ്/ രഹസ്യ മനസ്സ്) എാൽ മറ്റുള്ളവർക്ക്
2) കുറിപ്പുകൾ തയ്യാറാക്കുക
1) ആത്മാഭിമാനം
11) സ്വയാവബോധം
സ്വന്മഭാവന
ശ്) ജോഹാരി വിൻഡോ
തമ്ശലൃ ഉമ,െ ധ22082024 01:09 ജങപ
50
Not a member yet? Register now
Are you a member? Login now