പുതുവത്സര പിറവിയോട് അനുബന്ധുച്ചു 15 വയസ് വരെയുള്ള സണ്ടേസ്കൂൾ വിദ്യാർത്ഥികൾക്കായ് സ്റ്റേറ്റ് സമതിയുടെ നേതൃത്വത്തിൽ പെയിന്റിംഗ് മത്സരം.
Event Details
Event Name: Drawing Competition
Date: 01/01/2025
Time: 4.30 pm to 7.00 pm
Venue: Zoom Platform
പങ്കെടുക്കാൻ താൽപ്പര്യം ഉള്ള വിദ്യാർത്ഥികൾ പേര്, ജനന തിയതി രക്ഷകർത്താവിന്റെ ഫോൺ നമ്പർ, സഭ, സെന്റർ, മേഖല എന്നിവ കാണിച്ച് താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി 30/12/24 തിങ്കൾ 5 P. M.
നിബന്ധനകൾ
1. നിലവിൽ റജിസ്റ്റർ ചെയ്ത സൺഡേ സ്കൂൾ വിദ്യാർത്ഥികൾ ആയിരിക്കേണം.
2. പ്രായ പരിധി 01/01/2009 മുതൽ ജനിച്ചവർ.
3. മത്സര ദിനത്തിൽ 10 മിനിറ്റ് മുൻപ് സംസ്ഥാന സമിതി തിരഞ്ഞെടുത്ത് നൽകുന്ന 10 ബൈബിൾ റഫറൻസിൽ നിന്നും 1 വാക്യം മത്സരാർത്ഥി തിരഞ്ഞെടുക്കുക.( ഈ അറിയിപ്പ് നൽകിയിട്ടുള്ള ഗ്രൂപ്പുകളിൽ ആയിരിക്കുംറഫ്രൻസ് നൽകുക )
4. തിയതി 01/01/25 ബുധൻ 5 PM. മത്സരസമയം പരമാവധി 7മിനിറ്റ്.
5. തത്സമയം കുട്ടി വാക്യം എഴുതി കളർ ചെയ്യുന്നത് വീഡിയോ റെക്കോർഡ് ചെയ്യ്ത് അയച്ചു തരുക.
6. ഈ സമയം നിർദ്ദേശങ്ങളോ സഹായമോ കുട്ടികൾ സ്വീകരിക്കാൻ പാടില്ല.
7. രജിസ്റ്റർ നമ്പർ വാക്യം എഴുതി കളർ ചെയ്യുന്ന പേപ്പറിൽ വീഡിയോയിൽ കാണാവുന്ന തരത്തിൽ എഴുതണം.
8. നിബന്ധനകൾ പാലിക്കാത്ത വീഡിയോകൾ പരിശോധിക്കുന്നതല്ല.
9. മത്സരം സമയം പങ്കെടുക്കുന്ന മുഴുവൻ കുട്ടികളേയും തത്സമയം തന്നെ ജഡ്ജസ് കാണുവാൻ സൂം (Zoom) ലിങ്ക് നൽകുന്നതായിരിക്കും. പ്രസ്തുത സൂമിൽ 4:45 PM ന് മുൻപായി പ്രവേശിക്കേണ്ടതാകുന്നു. തുടർന്ന് നിങ്ങളുടെ രജിസ്റ്റർ നമ്പർ ആയി Zoom റീനെയിം ചെയ്യുക.
10. എത്ര കുട്ടികൾക്ക് വേണമെങ്കിലും പേര് രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. എന്നാൽ ഓരോ മേഖലയിലെയും 10:1 എന്ന ക്രമത്തിൽ മാത്രമേ സമ്മാനാർഹരാകൂ. പരമാവധി ഒരു മേഖലയിൽ 5 കുട്ടികൾക്ക് ആയിരിക്കും സമ്മാനം ലഭിക്കുക.
11.രജിസ്ട്രേഷൻ സൗജന്യം.
12. മുൻകൂട്ടി തയ്യാറാക്കിയതോ, 5:10 ന് ശേഷം സമർപ്പിക്കുന്നതുമായ വാക്യങ്ങൾ പരിഗണിക്കുകയില്ല.
13. A4 സൈസ് ഡ്രോയിങ് പേപ്പറിൽ മാത്രം വാക്യം എഴുതി കളർ ചെയ്യുക.
14. വീഡിയോയിൽ യാതൊരുവിധ എഡിറ്റിംഗും അനുവധനീയമല്ല.
15.. പൂർത്തികരിച്ച വാക്യത്തിന്റെ ഫോട്ടോ 5:07 PM കഴിയും മുൻപ് എടുക്കുക. ആയത് സ്ഥിരീകരിക്കുന്നതിന് സ്ക്രീൻ ഷോട്ട് സമയം കാണത്തക്കവിധം ഉള്ള വീഡിയോ, ഫോട്ടോ എന്നിവ അയയ്ക്കുക.
Contact Us
Pastor. Thomas Mathew
State Secretary
Mob: 7510120134
Pastor. Sinoj George
Coordination
Mob: 9947810001
Don’t Miss Out!
“Don’t miss this chance! Our drawing competition helps kids gain valuable insights, build resilience, and boost their confidence. Reserve your spot now!”